നി​ഷ ഷി​ബു (ക​ൺ.), സൗ​മ്യ അ​നൂ​പ് (ജോ. ​ക​ൺ.)

പി.​ജെ.​എ​സ് വ​നി​ത വി​ഭാ​ഗ​ത്തി​ന്റെ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

ജി​ദ്ദ: പ​ത്ത​നം​തി​ട്ട ജി​ല്ല സം​ഗ​മ​ത്തി​ന്റെ (പി.​ജെ.​എ​സ്) വ​നി​ത വി​ഭാ​ഗ​ത്തി​ന്റെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്ത​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ജൂ​ൺ 16ന് ​വ​നി​ത സം​ഗ​മം സം​ഘ​ടി​പ്പി​ക്കാ​ൻ യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു. ഇ​ന്ത്യ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗ​വും ജി​ദ്ദ കി​ങ് അ​ബ്‍ദു​ൽ അ​സീ​സ് യൂ​നി​വേ​ഴ്സി​റ്റി ഇ​ല​ക്ട്രി​ക്ക​ൽ ആ​ൻ​ഡ് ക​മ്പ്യൂ​ട്ട​ർ എ​ൻ​ജി​നീ​യ​റി​ങ് വി​ഭാ​ഗ​ത്തി​ൽ ജോ​ലി ചെ​യ്യു​ക​യും ചെ​യ്യു​ന്ന ഡോ. ​ഹേ​മ​ല​ത മ​ഹാ​ലിം​ഗം പ​രി​പാ​ടി​യി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. വ​നി​ത വി​ഭാ​ഗം അ​വ​ത​രി​പ്പി​ക്കു​ന്ന വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും സം​ഗ​മ​ത്തി​ൽ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: നി​ഷ ഷി​ബു (ക​ൺ.), സൗ​മ്യ അ​നൂ​പ് (ജോ. ​ക​ൺ.).
Tags:    
News Summary - New Officers of PJS Women's

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.