നി​സാ​ർ പ​ള്ളി​ക്ക​ശ്ശേ​രി​ൽ (പ്ര​സി.), ഹെൻറി തോ​മ​സ് (കോ​ഓ​ഡി.), പ്രി​ൻ​സ് ജോ​ർ​ജ് (സെ​ക്ര.), സു​ശീ​ല ജോ​സ​ഫ് (ട്ര​ഷ.)

വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ സൗ​ദി നാ​ഷ​ണ​ൽ കൗ​ൺ​സി​ലി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

റി​യാ​ദ്: വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​​ൻ സൗ​ദി നാ​ഷ​ന​ൽ കൗ​ൺ​സി​ലി​െൻറ 2026–27 പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ നി​ർ​വാ​ഹ​ക സ​മി​തി​യെ തെ​ര​ഞ്ഞെ​ടു​ത്തു. പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ ക്ഷേ​മം, സാ​മൂ​ഹി​ക സേ​വ​നം, സാം​സ്കാ​രി​ക വ​ള​ർ​ച്ച, യു​വ​ജ​ന പ​ങ്കാ​ളി​ത്തം എ​ന്നി​വ ല​ക്ഷ്യ​മാ​ക്കി വി​വി​ധ പ​ദ്ധ​തി​ക​ൾ വ​രും വ​ർ​ഷ​ങ്ങ​ളി​ൽ ന​ട​പ്പാ​ക്കു​മെ​ന്ന് പു​തി​യ നേ​തൃ​ത്വം അ​റി​യി​ച്ചു.

നി​സാ​ർ പ​ള്ളി​ക്ക​ശ്ശേ​രി​ൽ (പ്ര​സി.), ഹെൻറി തോ​മ​സ് (കോ​ഓ​ഡി.), പ്രി​ൻ​സ് ജോ​ർ​ജ് (സെ​ക്ര.), സു​ശീ​ല ജോ​സ​ഫ് (ട്ര​ഷ.), ച​ന്ദ​ൻ ഷേ​ണാ​യ്, റൂ​ബി സ​മീ​ർ (വൈ. ​പ്ര​സി.), അ​ഞ്ജു സു​നി​ൽ, ജ​സ്‌​ല​റ്റ് ആ​ൽ​ബി​ൻ (ജോ. ​സെ​ക്ര.), അ​ഭി​ലാ​ഷ് മാ​ത്യു (ജോ. ​ട്ര​ഷ.) എ​ന്നി​വ​രാ​ണ്​ പ്ര​ധാ​ന ഭാ​ര​വാ​ഹി​ക​ൾ.

വി​വി​ധ ഫോ​റ​ങ്ങ​ളു​ടെ കോ ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യി ജ​യ​രാ​ജ​ൻ തെ​ക്കേ​പ​ള്ളി​യി​ൽ (കാ​ർ​ഷി​കം), ഷാ​േ​ൻ​റാ ചെ​റി​യാ​ൻ (ഇ​വ​ൻ​റ്​​സ്), ന​വാ​സ് ചൂ​നാ​ട​ൻ (ഹെ​ൽ​പ്‌ ഡെ​സ്‌​ക്), പ്ര​വീ​ൺ പ​ന്നി​യോ​ട​ൻ (മെ​മ്പ​ർ​ഷി​പ്പ്), സ​ന്തോ​ഷ്‌ വ​ട​വ​ട്ട​ത്ത് (മ​ല​യാ​ളം), സു​നി​ത കാ​ച്ചി​പ്പ​റ​മ്പി​ൽ (ടൂ​റി​സം), ര​ജി​കു​മാ​ർ കൃ​ഷ്ണ​ൻ ആ​ശാ​ൻ (യൂ​ത്ത്), ബീ​ന പ​രീ​ദ് (പ്രോ​ജ​ക്ട്സ്), ബീ​രാ​ൻ കോ​യി​സ്സ​ൻ (ബി​സി​ന​സ്), ഷി​നോ​യ് കു​ഞ്ഞ​പ്പ​ൻ (പി.​ആ​ർ ആ​ൻ​ഡ്​ മീ​ഡി​യ), ക​ന​ക​ദാ​സ് മേ​ലേ​ട​ത്ത് (ചാ​രി​റ്റി), മ​റി​യാ​മ്മ അ​ബ്ര​ഹാം (വി​ദ്യാ​ഭ്യാ​സം), വി​ജേ​ഷ് വി​ജ​യ​ൻ (ഐ.​ടി), ശോ​ഭ ഹെൻറി (ഹെ​ൽ​ത്ത്), മു​ഹ​മ്മ​ദ് ഫ​സ​ലു ക​ട​വ​ത്ത് (എ​ൻ​വി​റോ​ൺ​മെൻറ്), ബി​ജു സ്ക​റി​യ (പ്ര​വാ​സി വെ​ൽ​ഫെ​യ​ർ), മി​നു​ജ മു​ഹ​മ്മ​ദ് (ആ​ർ​ട്സ് ആ​ൻ​ഡ്​ ക​ൾ​ച്ച​റ​ൽ), സെ​ലീ​ന മാ​ത്യു (വു​മ​ൺ​സ്), ഹാ​രി​സ​ൺ മോ​റി​സ് (സ്പോ​ർ​ട്സ്) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ഓ​സ്ട്രി​യ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ, നി​ല​വി​ൽ 169 രാ​ജ്യ​ങ്ങ​ളി​ൽ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ഒ​രു വ​ലി​യ ആ​ഗോ​ള മ​ല​യാ​ളി ശൃം​ഖ​ല​യാ​ണ്. 

Tags:    
News Summary - New office bearers for the World Malayali Federation Saudi National Council

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.