കോട്ടയം പ്രവാസി അസോസിയേഷൻ ഭാരവാഹികൾ. നിസാർ യൂസഫ് (ചെയർമാൻ), സാബു കുര്യാക്കോസ് (പ്രസിഡന്റ്), ദർശൻ മാത്യു (ജനറൽ സെക്രട്ടറി), എം.എ തൻസിൽ (ട്രഷറർ)
Posted On
date_range Updated On
date_range ജിദ്ദ കോട്ടയം പ്രവാസി അസോസിയേഷന് പുതിയ ഭാരവാഹികൾ
ജിദ്ദ: ജിദ്ദയിൽ പ്രവർത്തിക്കുന്ന കോട്ടയം നിവാസികളുടെ കൂട്ടായ്മയായ കോട്ടയം പ്രവാസി അസോസിയേഷന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. നിസാർ യൂസഫ് (ചെയർമാൻ), സാബു കുര്യാക്കോസ് (പ്രസിഡന്റ്), ദർശൻ മാത്യു (ജനറൽ സെക്രട്ടറി), എം.എ തൻസിൽ (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ. സിറിയക് ജോൺ (വൈസ് പ്രസിഡന്റ്), സാം പുതുമന, നിഷ നിസാർ (ജോയിന്റ് സെക്രട്ടറിമാർ), മനോജ് കുരിയൻ (ജോയിന്റ് ട്രഷറർ), ആഷ്ണ തൻസിൽ, അജോ ജോൺ, സൗമ്യ വിവേക്, ജിനു ജോഷി, ഫൗസിയ അജി (പ്രോഗ്രാം കോഓർഡിനേറ്റർമാർ), ജിജോ ചാക്കോ, ഷബീസ് ഇരട്ടുപേട്ട, മനീഷ് കുടവച്ചൂർ (ലോജിസ്റ്റിക് കൺവീനർമാർ), ഫസലി ഹംസ (പബ്ലിക് റിലേഷൻ, ചാരിറ്റി കൺവീനർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.