ജ​ലീ​ൽ ക​ണ്ണ​മം​ഗ​ലം (മു​ഖ്യ ര​ക്ഷാ.),മ​ജീ​ദ് ചേ​റൂ​ർ (പ്ര​സി.), അ​ക്ബ​ർ വാ​ള​ക്കു​ട (ജ​ന. സെ​ക്ര.),അ​ബ്​​ദു​ൽ​റ​സാ​ഖ്‌ ആ​ലു​ങ്ങ​ൽ (ട്ര​ഷ.)

ഒ.​ഐ.​സി.​സി ജി​ദ്ദ ക​ണ്ണ​മം​ഗ​ലം ക​മ്മി​റ്റി​ക്ക് പു​തി​യ നേ​തൃ​ത്വം

ജി​ദ്ദ: ഒ.​ഐ.​സി.​സി ജി​ദ്ദ ക​ണ്ണ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​ക്ക് പു​തി​യ സാ​ര​ഥി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ഖാ​ലി​ദ് ബി​ൻ വ​ലീ​ദ് വെ​സ്റ്റേ​ൻ റീ​ജ​ന​ൽ ക​മ്മി​റ്റി ഓ​ഫി​സി​ൽ ചേ​ർ​ന്ന യോ​ഗം ജ​ലീ​ൽ ക​ണ്ണ​മം​ഗ​ലം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജീ​വ​കാ​രു​ണ്യ രം​ഗ​ത്ത് ഒ​ട്ട​ന​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ള്ള ഒ.​ഐ.​സി.​സി ക​ണ്ണ​മം​ഗ​ലം ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ഭി​ന​ന്ദ​നീ​യ​മാ​ണെ​ന്നും ഭാ​വി​യി​ലും ന​ല്ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​ൻ സാ​ധി​ക്ക​ട്ടെ എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ക്ബ​ർ വാ​ള​ക്കു​ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

റി​ട്ടേ​ണി​ങ് ഓ​ഫി​സ​റാ​യ ഒ.​ഐ.​സി.​സി ജി​ദ്ദ കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​സി​ഡ​ൻ​റ്‌ അ​ബ്​​ദു​ൽ നാ​സ​ർ കോ​ഴി​ത്തൊ​ടി തെ​ര​ഞ്ഞെ​ടു​പ്പി​ന് നേ​തൃ​ത്വം ന​ൽ​കി. മ​ജീ​ദ് ചേ​റൂ​ർ സ്വാ​ഗ​ത​വും കെ.​സി. ശ​രീ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു. ഭാ​ര​വാ​ഹി​ക​ൾ: ജ​ലീ​ൽ ക​ണ്ണ​മം​ഗ​ലം (മു​ഖ്യ ര​ക്ഷാ), മ​ജീ​ദ് ചേ​റൂ​ർ (പ്ര​സി.), അ​ക്ബ​ർ വാ​ള​ക്കു​ട (ജ​ന. സെ​ക്ര.), അ​ബ്​​ദു​ൽ റ​സാ​ഖ്‌ ആ​ലു​ങ്ങ​ൽ (ട്ര​ഷ.), കെ.​സി ഷ​രീ​ഫ്, ഫൈ​സ​ൽ ക​ല്ലാ​ക്ക​ൻ, ഇ​ല്യാ​സ് ക​ണ്ണ​മം​ഗ​ലം, അ​ഫ്സ​ൽ പു​ളി​യാ​ളി, അ​ബ്​​ദു​ൽ സ​ലാം അ​ബീ​ർ (വൈ. ​പ്ര​സി.), ജാ​ഫ​ർ ചെ​ങ്ങാ​നി, നൗ​ഷാ​ദ് വാ​ള​ക്കു​ട, പി.​എ. കു​ഞ്ഞാ​വ, ഷ​രീ​ഫ് അ​മ്പാ​ളി, ബ​ഷീ​ർ ക​ട​ക്കോ​ട്ടീ​രി, ബാ​സി​ത്ത് പു​ള്ളാ​ട്ട് (ജോ. ​സെ​ക്ര.), വി.​പി മു​നീ​ർ, മൊ​യ്‌​തീ​ൻ കു​ട്ടി ചെ​ങ്ങാ​നി, ഫ​സ​ൽ പ​ട്ട​ർ​ക​ട​വ​ൻ, യാ​സീ​ൻ വാ​ള​ക്കു​ട, ക​രീം കു​റു​ക്ക​ൻ, ഹ​ക്കീം കോ​തേ​രി, ഹു​സൈ​ൻ അ​രീ​ക്കാ​ട്ട്, മ​ജീ​ദ് ചെ​ങ്ങാ​നി, നി​സാം കാ​മ്പ്ര​ൻ (എ​ക്സി. അം​ഗ​ങ്ങ​ൾ).

Tags:    
News Summary - New leadership for OICC Jeddah Kannamangalam Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.