നൂർ ദാരിമി യാംബു (പ്രസി), കെ.സമീർ ജിദ്ദ (ജന.സെക്ര), എ.പി സകീർ ജിദ്ദ (ട്രഷ)
ജിദ്ദ: സേവന പ്രവർത്തനങ്ങളിൽ മികച്ച പ്രവർത്തനങ്ങളുമായി മുന്നേറുന്ന 'ജി.സി.സി നിലമ്പൂർ രാമംകുത്ത് മഹല്ല് പ്രവാസി കൂട്ടായ്മ'ക്ക് ഭാരവാഹികളെ തിരഞ്ഞെടുത്തു. ജനറൽ ബോഡി യോഗത്തിൽ ഗൾഫിലെ രാമംകുത്ത് പ്രദേശത്തെ മുഴുവൻ പ്രവാസികളും പങ്കെടുത്തു.
പുതിയ ഭാരവാഹികൾ: നൂർ ദാരിമി യാംബു (പ്രസി), യൂനുസ് ദുബൈ, മുസ്തഫ ജിദ്ദ (വൈസ് പ്രസി.), കെ. സമീർ ജിദ്ദ (ജന. സെക്ര.), ബാദുഷ ജിദ്ദ, ശറഫുദ്ധീൻ ജിസാൻ (ജോ. സെക്ര.), എ.പി സക്കീർ ജിദ്ദ (ട്രഷ.), കെ.വി സിറാജ് (മീഡിയ കൺ), സിദ്ധീഖ് ജിസാൻ, കെ.വി സക്കീർ ജിദ്ദ (രക്ഷാധികാരികൾ), പി.കെ ഉമ്മർ, സമീർ വെള്ളമുണ്ട, ശിഹാബ് ചോലയിൽ, യാസർ തോരപ്പ, ഹസ്സൻ ചെമ്പാലി, ജാവേദ് ഗ്രീൻവാലി, മുജീബ് ചെറുമെറ്റിക്കോട്, എം. ഹാരിസ്, എ. ഇഹ്സാൻ (എക്സി. അംഗങ്ങൾ), എ.പി ഫസൽ, നാസർ ബാപ്പു, ഹുസൈൻ പനോലൻ, ഷാജി ആമ്പുക്കാടൻ, അബുല്ലക്കുട്ടിമാൻ, എം. റഫീഖ്, എ.പി അബ്ദുറഹ്മാൻ, എ. അനീസ്, ഇർഷാദ് ബാബു, കെ.വി ആബിദ്, റഹ്മത്തുല്ല (പ്രവർത്തക സമിതി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.