അശ്വിൻ പി. രവി (പ്രസി.), ഷാഫി പുളിയക്കോട് (ജന. സെക്ര.), റിഫാഷ് പുളിക്കൽ (ട്രഷ.)
ജുബൈൽ: ഇന്ത്യൻ പ്രവാസി ഫുട്ബാൾ കൂട്ടായ്മയായ ജുബൈൽ എഫ്.സിക്ക് 2025-26 വർഷത്തേക്കുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു. ജുബൈൽ ക്ലാസിക് റെസ്റ്റാറൻറിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ കഴിഞ്ഞ രണ്ടുവർഷത്തെ റിപ്പോർട്ട് അവതരണവും പുതിയ കമ്മിറ്റി രൂപവത്കരണവും നടന്നു.
അശ്വിൻ പി. രവി (പ്രസി.), ഷാഫി പുളിയക്കോട് (ജന. സെക്ര.), റിഫാഷ് പുളിക്കൽ (ട്രഷറർ) എന്നിവരെയും 14 കോർ കമ്മിറ്റി അംഗങ്ങളെയും 15 എക്സിക്യൂട്ടിവ് അംഗങ്ങളെയും തെരഞ്ഞെടുത്തു. അനസ് വയനാട്, മുസ്തഫ, ജാനിഷ് ചേന്ദമംഗലൂർ, മുഹമ്മദ് നൈനാൻ പുള്ളക്കാട്ട് എന്നിവരാണ് ക്ലബ് ഉപദേശകസമിതി അംഗങ്ങൾ.
സച്ചിൻ (വൈ. പ്രസി.), ഷജീർ തച്ചമ്പാറ (ജോ. സെക്ര.), ശാമിൽ (ടീം മാനേജർ), മിഥുൻ (സോക്കർ അക്കാദമി മാനേജർ), സുഹൈൽ അങ്ങാടിപ്പുറം (ലോജിസ്റ്റിക് കൺവീനർ), മനാഫ് (വെൽഫെയർ കൺവീനർ), ഷിജാസ് (ഇവന്റ് കൺവീനർ), സബാഹ് (ഫിനാൻസ് സെക്രട്ടറി), ജലീൽ മങ്കട (മീഡിയ കോഓഡിനേറ്റർ), ഫവാസ് (അസിസ്റ്റന്റ് ടീം മാനേജർ), ഷഫീക് അറഞ്ഞിക്കൽ, ഷഫീക് (ടീം കോഓഡിനേറ്റർമാർ), അജിൻ (അക്കാദമി ടീം മാനേജർ), ഇല്യാസ് വലമ്പൂർ, അൻഫാർ (അക്കാദമി കോഓഡിനേറ്റർമാർ), ഷാഹിദ് തെയ്യാല, റിഷാദ്, ബിജു (മെറ്റീരിയൽ കോഓഡിനേറ്റർമാർ), ഷബീർ അഞ്ചില്ലൻ (ഫുഡ് കോഓഡിനേറ്റർ), ഷമീർ (ട്രാൻസ്പോർട്ട് കോഓഡിനേറ്റർ), ജലീൽ, അൻവർ കാടപ്പടി (വെൽഫെയർ കോഓഡിനേറ്റർമാർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.