മുഹമ്മദ് രാജ,നൗഷാദ് പാനൂർ, സിദ്ദീഖ്
മണ്ണഞ്ചേരി
ജിദ്ദ: സൗദി ആലപ്പുഴ വെൽഫെയർ അസോസിയേഷന് (സവ) അടുത്ത രണ്ടു വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. വാർഷിക പൊതുയോഗ ഭാഗമായി കൂടിയ ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
ഭാരവാഹികൾ: നസീർ വാവക്കുഞ്ഞ് (രക്ഷാധികാരി), മുഹമ്മദ് രാജ (പ്രസി), നൗഷാദ് പാനൂർ (ജന. സെക്ര), സിദ്ദീഖ് മണ്ണഞ്ചേരി (ട്രഷ), അബ്ദുസ്സലാം മുസ്തഫ (വെൽഫെയർ കൺവീനർ), ജമാൽ ലബ്ബ (വൈ. പ്രസി), സഫീദ് മണ്ണഞ്ചേരി (നാഷനൽ കോഓഡിനേറ്റർ), അബ്ദുസ്സലാം മാറായി, ഇർഷാദ് ആറാട്ടുപുഴ, ഷാഫി പുന്നപ്ര, അബ്ദുൽ കരീം അൽ മജാൽ, ഷമീർ മുട്ടം (സെക്ര), ശുഐബ് അബ്ദുസ്സലാം, അലി നിസാർ (ഐ.ടി കൺവീനർ). അബ്ദുൽ ലത്തീഫ് മക്ക, നിസാർ താഴ്ചയിൽ (പ്രത്യേക ക്ഷണിതാക്കൾ). 17 അംഗ നിർവാഹക സമിതിയെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.