അ​ഫ്സ​ൽ മു​ല്ല​പ്പ​ള്ളി (ചെ​യ​ർ.), അ​ക്ബ​ർ അ​ലി (ജ​ന. ക​ൺ.), ഉ​ണ്ണി ഹ​സ്സ​ൻ (ഫി​നാ​ൻ​സ് ക​ൺ.)

റി​യാ​ദ് ഡ്രീം ​ട്രാ​ക്കേ​ഴ്​​സി​ന്​ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

റി​യാ​ദ്​: ഭ​ക്ഷ്യ​വി​ത​ര​ണ മേ​ഖ​ല​യി​ലും ടാ​ക്സി മേ​ഖ​ല​യി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന ഡ്രൈ​വ​ർ​മാ​രു​ടെ റി​യാ​ദി​ലെ കൂ​ട്ടാ​യ്മ​യാ​യ റി​യാ​ദ്​ ഡ്രീം ​ട്രാ​ക്കേ​ഴ്​​സി​ന്​ പു​തി​യ ഭ​ര​ണ​സ​മി​തി​യെ തെ​ര​ഞ്ഞെ​ടു​ത്തു. അ​ഫ്സ​ൽ മു​ല്ല​പ്പ​ള്ളി (ചെ​യ​ർ.), അ​ക്ബ​ർ അ​ലി വ​യ​നാ​ട് (ക​ൺ.), ഉ​ണ്ണി ഹ​സ്സ​ൻ നി​ല​മ്പൂ​ർ (ഫി​നാ​ൻ​സ് ക​ൺ.) എ​ന്നി​വ​ർ മു​ഖ്യ​ഭാ​ര​വാ​ഹി​ക​ളാ​യ 13 അം​ഗ ക​മ്മി​റ്റി​യാ​ണ്​ നി​ല​വി​ൽ​വ​ന്ന​ത്.

നൗ​ഷാ​ദ് കു​റു​മാ​ത്തൂ​ർ, ഷ​മീ​ർ, മ​നാ​ഫ് കാ​ര​ശ്ശേ​രി (ഉ​പ​ദേ​ശ​ക​സ​മി​തി അം​ഗ​ങ്ങ​ൾ), ജാ​ഫ​ർ പ​ള്ളി​ക്ക​ൽ​ബ​സാ​ർ, നി​യാ​സ് പെ​രു​മ്പാ​വൂ​ർ (വൈ. ​ചെ​യ​ർ.), അ​നീ​സ് കൊ​ടു​വ​ള്ളി, ഷാ​ഹു​ൽ വെ​ള്ളി​മാ​ടു​കു​ന്ന് (ജോ. ​ക​ൺ.), അ​ബ്​​ദു​ല്ല താ​മ​ര​ശ്ശേ​രി, സി​യാ​ദ് ക​ണ്ണൂ​ർ, സ​ഫ​റു​ദ്ദീ​ൻ (എ​ക്​​സി​ക്യൂ​ട്ടി​വ്​ അം​ഗ​ങ്ങ​ൾ) എ​ന്നി​വ​രാ​ണ്​ ഭ​ര​ണ​സ​മി​തി​​യി​ലെ മ​റ്റം​ഗ​ങ്ങ​ൾ. റി​യാ​ദി​ലെ ഭ​ക്ഷ്യ​വി​ത​ര​ണ മേ​ഖ​ല​യി​ലും ടാ​ക്സി മേ​ഖ​ല​യി​ലും വ​ർ​ത്തി​ക്കു​ന്ന ഡ്രൈ​വ​ർ​മാ​ർ​ക്ക് സ​ഹാ​യ​ക​ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന കൂ​ട്ടാ​യ്​ മ​യി​ൽ അം​ഗ​മാ​വാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ 0532028119, 0500037041 എ​ന്ന വാ​ട്സ്ആ​പ്​ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.