ഷ​ബീ​ർ ചാ​ത്ത​മം​ഗ​ലം, ബി​ജു പൂ​ത​ക്കു​ളം, മു​ഹ​മ്മ​ദ് പീ​റ്റ​യി​ൽ 

പ്ര​വാ​സി സാം​സ്കാ​രി​ക വേ​ദി ദ​മ്മാം റീ​ജ​ന​ൽ ക​മ്മി​റ്റി​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

ദ​മ്മാം: പ്ര​വാ​സി സാം​സ്കാ​രി​ക വേ​ദി ദ​മ്മാം റീ​ജ​ന​ൽ ക​മ്മി​റ്റി പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു.

ഷ​ബീ​ർ ചാ​ത്ത​മം​ഗ​ലം (പ്ര​സി), ബി​ജു പൂ​ത​ക്കു​ളം (ജ​ന. സെ​ക്ര), മു​ഹ​മ്മ​ദ​ലി പീ​റ്റ​യി​ൽ (ട്ര​ഷ), റ​ഹീം തി​രൂ​ർ​ക്കാ​ട്, അ​ഡ്വ. സ​നീ​ജ സ​ഗീ​ർ (വൈ. ​പ്ര​സി), ഷ​രീ​ഫ് കൊ​ച്ചി, ഷ​ക്കീ​ർ ബി​ലാ​വി​ന​ക​ത്ത് (സെ​ക്ര), മു​ഹ്സി​ൻ ആ​റ്റ​ശ്ശേ​രി (പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ്), റ​ഊ​ഫ് ചാ​വ​ക്കാ​ട് (മീ​ഡി​യ), ജം​ഷാ​ദ​ലി ക​ണ്ണൂ​ർ (ജ​ന​സേ​വ​നം), ത​ൻ​സീം ക​ണ്ണൂ​ർ, ജ​മാ​ൽ കൊ​ടി​യ​ത്തൂ​ർ, ഡോ. ​സ​ഗീ​ർ, ഫാ​ത്തി​മ ഹാ​ഷിം, മു​ഹ​മ്മ​ദ് അ​മീ​ൻ, ജ​മാ​ൽ പ​യ്യ​ന്നൂ​ർ, അ​യ്മ​ൻ സ​ഈ​ദ്, നാ​സ​ർ വെ​ള്ളി​യ​ത്ത്, ഷ​മീ​ർ പ​ത്ത​നാ​പു​രം, ഷാ​ജു പ​ടി​യ​ത്ത്, സു​നി​ല സ​ലീം, അ​നീ​സ മെ​ഹ​ബൂ​ബ്, ഹാ​രി​സ് കൊ​ച്ചി, സ​ലീം ക​ണ്ണൂ​ർ, ഷ​മീം പാ​പ്പി​നി​ശ്ശേ​രി, ജ​സീ​ർ മ​ട്ട​ന്നൂ​ർ, ജ​മാ​ൽ വ​ലി​യ​ങ്ങാ​ടി, അ​ൻ​വ​ർ പാ​ല​ക്കാ​ട്‌ (ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ) എ​ന്നി​വ​ര​ട​ങ്ങി​യ ഭ​ര​ണ​സ​മി​തി​യെ​യാ​ണ്​ തി​ര​ഞ്ഞെ​ടു​ത്ത​ത്.

തെ​ര​ഞ്ഞെ​ടു​പ്പി​ന് കി​ഴ​ക്ക​ൻ പ്ര​വി​ശ്യ പ്ര​സി​ഡ​ൻ​റ്​ എം.​കെ. ഷാ​ജ​ഹാ​ൻ, അ​ൻ​വ​ർ സ​ലീം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. രാ​ജ്യ​ത്ത് ന​ട​ക്കു​ന്ന ക​ർ​ഷ​ക സ​മ​ര​ത്തി​ന് യോ​ഗ​ത്തി​ൽ ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.