അബ്ദുൽ ഗഫൂർ പാറാഞ്ചേരി (പ്രസി.), സി.പി. റഫീഖ് (സെക്ര.), റമീസ് പാപ്പറ്റ (ട്രഷ.)
ജിദ്ദ: വണ്ടൂർ വാണിയമ്പലം വെൽഫെയർ ജിദ്ദ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജനറൽ ബോഡി യോഗത്തിൽ സജിൽ പാപ്പറ്റ, എ.പി. മൻസൂർ, നിസാം പാപ്പറ്റ എന്നിവർ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.
ജനറൽ ബോഡിയിൽ അവതരിപ്പിച്ച പുതിയ കമ്മിറ്റി ഭാരവാഹികളുടെ പാനൽ എല്ലാ അംഗങ്ങളും അംഗീകരിച്ചു. തെരഞ്ഞെടുത്ത ഭാരവാഹികളെ സി.കെ. സുൽഫി, സാദിഖ് നെച്ചിക്കാടൻ എന്നിവർ അഭിനന്ദിച്ചു. റമീസ് പാപ്പറ്റ നന്ദി പറഞ്ഞു.
പുതിയ ഭാരവാഹികൾ: അബ്ദുൽ ഗഫൂർ പാറാഞ്ചേരി (പ്രസിഡൻറ്), സി.പി. റഫീഖ് (സെക്രട്ടറി), റമീസ് പാപ്പറ്റ (ട്രഷറർ), നാസർ വില്ലൂനി,
ടി.പി. ബാബു, സാദിഖ് (വൈസ് പ്രസി.), സി.കെ. ഷമീം, ലാലു മാട്ടക്കുളം, കെ.ടി. സജാദ് (ജോയിൻറ് സെക്ര.), സിറ്റി കുഞ്ഞുട്ടി (പി.ആർ.ഒ), നിസാം പാപ്പറ്റ, സി.കെ. സുൽഫി, എ.പി. മൻസൂർ, സജിൽ പാപ്പറ്റ, കെ.കെ. ബാപ്പു, സാദിഖ് നെച്ചിക്കാടൻ (രക്ഷാധികാരികൾ), എം.കെ ഷാജി, എ.പി. ഫായിസ്, സജയൻ, റാഫി മാട്ടക്കുളം, സാലി മക്ക, ബി.ഡി. നൗഷാദ്, ദിലു എടപ്പറ്റ, ദിൽഷാദ്, ബഷീർ തൈത്തൊടിക, ടി.പി. ഫിറോസ്, ഫിറോസ് മഠത്തിൽ, കെ.കെ. നിസാം, അൻവർ അതിക്കായി ഹരാജ്, നസീർ കുറ്റുമുണ്ട, നിസാം ഹറാജ് (എക്സിക്യൂട്ടീവ് അംഗങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.