ജിദ്ദ: നവോദയ കിലോ അഞ്ച് ഏരിയ സമ്മേളനം ഷിബു തിരുവനന്തപുരം ഉദ്ഘാടനം ചെയ്തു. ആസിഫ് കരുവാറ്റ അധ്യക്ഷത വഹിച്ചു. ആക്ടിംഗ് സെക്രട്ടറി സലിം കല്ലമ്പലം, ആക്ടിങ് ജനറല്‍സെക്രട്ടറി ശ്രീകുമാര്‍ മാവേലിക്കര, ട്രഷറര്‍ സെയ്ദ് മുഹമ്മദ് എന്നിവർ റിപ്പോര്‍ട്ടുകൾ അവതരിപ്പിച്ചു. രതീഷ് മുത്തു, സുനീര്‍ മോങ്ങം, ബാലകൃഷ്ണന്, സതീഷ് ഖാന് എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. മുഖ്യ രക്ഷാധികാരി വി.കെ. റഉൗഫ്, സലിം കല്ലമ്പലംഎന്നിവർ സംസാരിച്ചു. ഷിഹാബുദ്ദീൻ കോഴിക്കോട്, കെ.കെ. സുരേഷ്, റഫീക്ക് മമ്പാട്, മൊയ്തീന് തുടങ്ങിയവര്‍ ആശംസ നേർന്നു. സലാഹുദ്ദീന് കൊഞ്ചിറ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: സെയ്ദ് മുഹമ്മദ് (പ്രസി.), സലിം കല്ലമ്പലം (സെക്ര.), രാജന് കോറമത്ത് (ട്രഷ.),
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.