നവോദയ കലാസാംസ്കാരിക വേദി സംഘടിപ്പിച്ച ഇഫ്താർ വിരുന്ന്
Posted On
date_range Updated On
date_range ഇഫ്താർ വിരുന്നൊരുക്കി നവോദയ
റിയാദ്: നവോദയ കലാസാംസ്കാരിക വേദി റിയാദിൽ ഇഫ്താർ വിരുന്നൊരുക്കി. ബത്ഹ ലുഹ ഹാളിൽ നടന്ന പരിപാടിയിൽ നവോദയ അംഗങ്ങളും ക്ഷണിക്കപ്പെട്ട അതിഥികളും പങ്കെടുത്തു. സെക്രട്ടറി രവീന്ദ്രൻ പയ്യന്നൂർ, പൂക്കോയ തങ്ങൾ, അയ്യൂബ് കരൂപ്പടന്ന, അനിൽ മണമ്പൂർ, മനോഹരൻ, അനിൽ പിരപ്പൻകോട്, ബാബുജി, ഷാജു പത്തനാപുരം, കുമ്മിൾ സുധീർ, ഇസ്മാഈൽ കണ്ണൂർ, മൃദുൻ, അനി മുഹമ്മദ്, ഗോപിനാഥൻ നായർ, ശ്രീരാജ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.