ഇ.​എം. ക​ബീ​റി​ന് ന​വ​യു​ഗം സാം​സ്​​​കാ​രി​ക​വേ​ദി കേ​ന്ദ്ര​ക​മ്മി​റ്റി ഉ​പ​ഹാ​രം സ​മ്മാ​നി​ക്കു​ന്നു

ഇ.​എം. ക​ബീ​റി​നെ ന​വ​യു​ഗം ആ​ദ​രി​ച്ചു

ദ​മ്മാം: ദീ​ർ​ഘ​കാ​ല​ത്തെ പ്ര​വാ​സം മ​തി​യാ​ക്കി മ​ട​ങ്ങു​ന്ന കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ മു​തി​ർ​ന്ന സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​നും ന​വോ​ദ​യ ര​ക്ഷാ​ധി​കാ​രി​യു​മാ​യ ഇ.​എം. ക​ബീ​റി​ന് ന​വ​യു​ഗം സാം​സ്​​​കാ​രി​ക​വേ​ദി കേ​ന്ദ്ര​ക​മ്മി​റ്റി ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു. ദാ​ർ അ​ൽ​സി​ഹ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ന​വ​യു​ഗം സാം​സ്കാ​രി​ക വേ​ദി​യു​ടെ സ്നേ​ഹോ​പ​ഹാ​രം ന​വ​യു​ഗം കേ​ന്ദ്ര​ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ എം.​എ. വാ​ഹി​ദ് കാ​ര്യ​റ, ഷാ​ജി മ​തി​ല​കം, ജ​മാ​ൽ വ​ല്യ​പ്പി​ള്ളി, സാ​ജ​ൻ ക​ണി​യാ​പു​രം എ​ന്നി​വ​ർ ചേ​ർ​ന്നു ഇ.​എം. ക​ബീ​റി​ന് സ​മ്മാ​നി​ച്ചു. ന​വോ​ദ​യ സാം​സ്കാ​രി​ക​വേ​ദി സ്ഥാ​പ​ക​നേ​താ​വും 2018ലെ ​ന​വ​യു​ഗം എ.​ബി. ബ​ർ​ദാ​ൻ സ്മാ​ര​ക അ​വാ​ർ​ഡ് ജേ​താ​വു​മാ​യ ഇ.​എം. ക​ബീ​ർ, സൗ​ദി​യു​ടെ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, ജീ​വ​കാ​രു​ണ്യ രം​ഗ​ങ്ങ​ളി​ൽ നി​റ​ഞ്ഞു​നി​ന്ന വ്യ​ക്തി​ത്വ​മാ​ണ്.

Tags:    
News Summary - Navayugam Kabir was honored

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.