കു​ടും​ബ​വേ​ദി മേ​ഖ​ല ഭാ​ര​വാ​ഹി​ക​ൾ

ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി കൺവെൻഷനും കുടുംബസംഗമവും

അ​ൽ​ഖോ​ബാ​ർ: ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി കോ​ബാ​ർ മേ​ഖ​ല കു​ടും​ബ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മേ​ഖ​ല ക​ൺ​വെ​ൻ​ഷ​നും കു​ടും​ബ​സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു.

ഖോ​ബാ​ർ റ​ഫ ഹാ​ളി​ൽ ന​ട​ന്ന കു​ടും​ബ​വേ​ദി മേ​ഖ​ല ക​ൺ​വെ​ൻ​ഷ​ൻ ന​വ​യു​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. വാ​ഹി​ദ് കാ​ര്യ​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ടും​ബ​വേ​ദി കേ​ന്ദ്ര​ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് പ​ത്മ​നാ​ഭ​ൻ മ​ണി​ക്കു​ട്ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ന​വ​യു​ഗം കേ​ന്ദ്ര​ക​മ്മി​റ്റി ര​ക്ഷാ​ധി​കാ​രി ഷാ​ജി മ​തി​ല​കം, തു​ഖ്​​ബ മേ​ഖ​ല സെ​ക്ര​ട്ട​റി ദാ​സ​ൻ രാ​ഘ​വ​ൻ, കോ​ബാ​ർ മേ​ഖ​ല സെ​ക്ര​ട്ട​റി അ​രു​ൺ ചാ​ത്ത​ന്നൂ​ർ എ​ന്നി​വ​ർ ആ​ശം​സ​പ്ര​സം​ഗം ന​ട​ത്തി. ക​ൺ​വെ​ൻ​ഷ​ന് സു​റു​മി ന​സീം സ്വാ​ഗ​ത​വും സ​ര​ള ജേ​ക്ക​ബ് ന​ന്ദി​യും പ​റ​ഞ്ഞു.

ഭാ​ര​വാ​ഹി​ക​ൾ: ദി​നേ​ശ് (പ്ര​സി), അ​നി​ത ഷാ​ജി, ഷ​മി ഷി​ബു (വൈ. ​പ്ര​സി), സു​റു​മി ന​സീം (സെ​ക്ര), സ​ര​ള ജേ​ക്ക​ബ്, മു​ഹ​മ്മ​ദ് അ​ലി (ജോ. ​സെ​ക്ര). 

Tags:    
News Summary - navayugam family meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.