????? ????????? ?????? ????????? ?????????? ??????????????????? ?????? ??????????? ??????????? ????????????????????

മു​സ്​​ദ​ലി​ഫ​യി​ലെ ആം​ഡ്​ ​ഫോ​ഴ്​​സ്​ ആ​ശു​പ​ത്രി മ​ക്ക ഗ​വ​ർ​ണ​ർ സ​ന്ദ​ർ​ശി​ച്ചു

ജി​ദ്ദ: മു​സ്​​ദ​ലി​ഫ​യി​ലെ ആം​ഡ്​ ​ഫോ​ഴ്​​സ്​ ആ​ശു​പ​ത്രി മ​ക്ക ഗ​വ​ർ​ണ​ർ അ​മീ​ർ ഖാ​ലി​ദ്​ അ​ൽ​ഫൈ​സ​ൽ സ​ന ്ദ​ർ​ശി​ച്ചു. മ​ശാ​ഇ​റു​ക​ളി​ലെ ഹ​ജ്ജ്​ ഒ​രു​ക്ക​ങ്ങ​ൾ പ​രി​േ​ശാ​ധി​ക്കാ​ൻ ന​ട​ത്തി​യ സ​ന്ദ​ർ​ശ​ന​ത്തി​നി​ട​യി​ലാ​ണ്​ മ​ക്ക ഗ​വ​ർ​ണ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്. തീ​ർ​ഥാ​ട​ക​ർ​ക്ക്​ ഒ​രു​ക്കി​യ സൗ​ക​ര്യ​ങ്ങ​ൾ അ​ധി​കൃ​ത​ർ ഗ​വ​ർ​ണ​ർ​ക്ക്​ വി​ശ​ദീ​ക​രി​ച്ചു​കൊ​ടു​ത്തു. നൂ​ത​ന സൗ​ക​ര്യ​ങ്ങ​ളും 700 ല​ധി​കം ബെ​ഡു​ക​ളോ​ടും കൂ​ടി​യ ആ​ശു​പ​ത്രി​യാ​ണ്​ ഹാ​ജി​മാ​ർ​ക്ക്​ സേ​വ​ന​ത്തി​നാ​യി ആം​ഡ്​ ഫോ​ഴ്​​സി​നു കീ​ഴി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.
Tags:    
News Summary - musdalifa-hospital-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.