Posted On
date_range Updated On
date_range വളാഞ്ചേരി സ്വദേശി മക്കയിൽ നിര്യാതനായി
മക്ക: വളാഞ്ചേരി വെണ്ടല്ലൂർ സ്വദേശി നീറ്റുക്കാട്ടിൽ മുഹമ്മദ് (30) മക്കയിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. പിതാവ്: ഹുസൈൻ. മാതാവ്:കദീജ. ഭാര്യ:അഫ്സത്ത്. മകൾ:.സിയാന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.