ജിദ്ദ: 'ഔട്ടർ സ്പേസ്'എന്ന നോവൽ രചിച്ച് ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ നോവലിസ്റ്റുകളുടെ നിരയിൽ ഇടംനേടിയ മുഹമ്മദ് അമാനെ കൊല്ലം പ്രവാസി സംഗമം ജിദ്ദ ഉപഹാരം നൽകി ആദരിച്ചു.
പ്രസിഡൻറ് ഷാനവാസ് കൊല്ലം, ജനറൽ സെക്രട്ടറി ഷാനവാസ് സ്നേഹക്കൂട്, വൈസ് പ്രസിഡൻറുമാരായ വിജാസ് ചിതറ, മനോജ് മുരളീധരൻ, ട്രഷറർ അഷ്റഫ് കുരിയോട്, ലേഡീസ് വിങ് കൺവീനർ ഷാനി ഷാനവാസ്, ജോയൻറ് കൺവീനർ ബിൻസി സജു എന്നിവർ ചേർന്ന് മുഹമ്മദ് അമാന്‍ സ്നേഹോപഹാരം കൈമാറി. മുഹമ്മദ് അമാെൻറ പിതാവ് സുനിൽ സൈദ്, മാതാവ് സോഫിയ സുനിൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. സാമുവൽ തോമസ്, സജു രാജൻ, ബിബിൻ, മനോജ് മുരളീധരൻ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.