മുഹമ്മദ് ഹിഷാം, അലി ബാസിം, ടി.കെ മുആദ്
Posted On
date_range Updated On
date_range മോഡേൺ ഇന്റർനാഷനൽ സ്കൂളിന് നൂറു മേനി
റിയാദ്: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ റിയാദിലെ മോഡേൺ ഇന്റർനാഷനൽ സ്കൂൾ നൂറ് മേനി വിജയം കൈവരിച്ചു. പതിമൂന്നാം തവണയാണ് സ്കൂളിന് ഈ നേട്ടം ലഭിക്കുന്നത്. 28 ശതമാനം ഡിസ്റ്റിംഗ്ഷനോടെയും 42 ശതമാനം ഫസ്റ്റ് ക്ലാസോടെയും 30 ശതമാനം സെക്കൻഡ് ക്ലാസോടെയുമാണ് വിദ്യാർഥികൾ പാസായത്. മുഹമ്മദ് ഹിഷാം, അലി ബാസിം, ടി.കെ മുആദ് എന്നിവർ ഉയർന്ന മാർക്ക് നേടിയ ആദ്യ സ്ഥാനക്കാരാണ്. വിജയം നേടിയ എല്ലാ വിദ്യാർഥികളെയും പ്രിൻസിപ്പൽ ഡോ. അബ്ദുൽ അസീസും മാനേജ്മെന്റും സ്റ്റാഫും ചേർന്ന് അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.