മൊബൈൽ കടയിൽ ജോലി: മൂന്ന്​ വിദേശികൾ പിടിയിൽ

ജിദ്ദ: ജിദ്ദയിൽ സ്വദേശിവത്​കരണ നിയമം ലംഘിച്ച്​ മൊബൈൽ കടകളിൽ ജോലി ചെയ്​ത മൂന്നു വിദേശികളെ അധികൃതർ പിടികൂടി. പൊലീസ്​ സഹായത്തോടെയായിരുന്നു നടപടി.
സ്വദേശികളുടെ പരാതിയുടെ അടിസ്​ഥാനത്തിലാണ്​ നടപടിയെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.
Tags:    
News Summary - Mobile shop rade Saudi, Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.