മെഹ്ബൂബ് ജാന് സൗദി എറണാകുളം എക്സ്പാട്രിയറ്റ്സ് ഫെഡറേഷൻ യാത്രയയപ്പ് നൽകുന്നു
Posted On
date_range Updated On
date_range മെഹ്ബൂബ് ജാന് ‘സീഫ്’ യാത്രയയപ്പ് നൽകി
ദമ്മാം: നീണ്ട 28 വർഷ കാലത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന എറണാകുളം പള്ളുരുത്തി സ്വദേശിയായ മെഹ്ബൂബ് ജാന് സൗദി എറണാകുളം എക്സ്പാട്രിയറ്റ്സ് ഫെഡറേഷൻ (സീഫ്) യാത്രയയപ്പ് നൽകി.പ്രസിഡൻറ് ഫൈസൽ വെള്ളാഞ്ഞി മെഹ്ബൂബ് ജാന് സ്നേഹോപഹാരം കൈമാറി. സീഫ് പ്രോഗ്രാം കോഓഡിനേറ്റർ അൻവർ ചെമ്പറക്കി, സ്പോർട്സ് കോഓഡിനേറ്റർ കബീർ വാഴക്കുളം, മീഡിയ കോഓഡിനേറ്റർ അർഷാദ് പെരുമ്പാവൂർ, സീഫ് അംഗങ്ങളായ നാസിഫ്, അസ്ലം, സിദ്ധീഖ് തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.