അനുശോചന യോഗം ചേർന്നു

റിയാദ്​: ബഷീറി​​െൻറ വിയോഗത്തിൽ റിയാദ് ഇന്ത്യൻ ഫുട്​ബാൾ അസോസിയേഷൻ (റിഫ) അനുശോചന യോഗം ചേർന്നു. ബത്​ഹ ശിഫ അൽജസീറ ഒാഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പ്രസിഡൻറ്​ ബഷീർ ചേലേമ്പ്ര അധ്യക്ഷത വഹിച്ചു.
നൗഷാദ് കോർമത്ത്, സി.പി മുസ്തഫ, സമീർ, അബ്​ദുല്ല വല്ലാഞ്ചിറ, നാസർ കാരന്തൂർ, അഫ്താബ്, അലവിക്കുട്ടി ഒളവട്ടൂർ, സലിം കളക്കര, സത്താർ കായംകുളം, ബഷീർ പാങ്ങോട്, മുസ്തഫ കവ്വായി, സൈഫ് കരുളായി, ഹംസ കോയ, നൗഷാദ് ചക്കാല, ഷബീർ,
മുനീർ കുനിയിൽ, ജമാൽ എരഞ്ഞിമാവ്, അലിക്ക, നവാസ് കണ്ണൂർ, നബീൽ പാഴൂർ, ജുനൈസ് വാഴക്കാട്, ഇബ്രാഹിം, ബഷീർ കാരന്തൂർ, ശകീൽ, അസീസ് മാവൂർ, ശരീഫ് കാളികാവ്, മുസ്തഫ മമ്പാട് എന്നിവർ സംസാരിച്ചു.
Tags:    
News Summary - Meeting-Footballer Basheer Saudi Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.