ഒ.ഐ.സി.സി കണ്ണൂർ കമ്മിറ്റി സ്വരൂപിച്ച ചികിത്സ സഹായം പ്രസിഡൻറ് മുസ്തഫ നാണിയൂർ ഷിബു ശ്രീധരന് കൈമാറുന്നു
Posted On
date_range Updated On
date_range ചികിത്സ സഹായം കൈമാറി
ദമ്മാം: വാഹനാപകടത്തിൽ ചികിത്സയിൽ കഴിയുന്ന മയ്യിൽ കോറള സ്വദേശി റാഹീന ലത്തീഫിന് വേണ്ടി ഒ.ഐ.സി.സി ദമ്മാം കണ്ണൂർ ജില്ല കമ്മിറ്റി സ്വരൂപിച്ച തുക ജില്ല പ്രസിഡന്റ് മുസ്തഫ നണിയൂർ നമ്പ്രം ജനറൽ സെക്രട്ടറി ഷിബു ശ്രീധരന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.