മട്ടന്നൂർ സ്വദേശി റിയാദിൽ മരിച്ചു

റിയാദ്​: മലയാളി റിയാദിലെ താമസസ്ഥലത്ത്​ മരിച്ചു. കണ്ണൂർ മട്ടന്നൂർ പരിയാരം സ്വദേശി പാണ്ടികശാല അബ്​ദുറഊഫ് (34) ആണ്​ അസീസിയയിലെ റൂമിൽ മരിച്ചത്​. 

ഭാര്യ:  മുനീറ. മക്കൾ: ഫാത്വിമ, ആയിശ, നഫീസതുൽ മിസ്രിയ. ഖബറടക്ക നടപടികളുമായി റിയാദ് കെ.എം.സി.സി വെൽഫയർ വിങ്​ അംഗങ്ങൾ രംഗത്തുണ്ട്.

Tags:    
News Summary - Mattanur native death-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.