അസ്കർ
Posted On
date_range Updated On
date_range മഞ്ചേരി സ്വദേശി ജിദ്ദയിൽ നിര്യാതനായി
ജിദ്ദ: മലയാളി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. മലപ്പുറം മഞ്ചേരി തൃക്കലങ്ങോട് കാരക്കുന്ന് മരത്താണി സ്വദേശി പനനിലത്ത് അബ്ദുല്ലക്കുട്ടിയുടെ മകൻ അസ്ക്കർ മോൻ (42) ആണ് മരിച്ചത്.
മൃതദേഹം ജിദ്ദ ഐ.എം.സി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. ബാബ് മക്കയിലെ ഫ്ലവർ കടയിൽ ജോലി ചെയ്യുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. ഭാര്യ: ജസ്റ. മൂന്നു മക്കളുണ്ട്. മൃതദേഹം ഖബറടക്കാനും മറ്റു സഹായങ്ങൾക്കും ജിദ്ദ കെ.എം.സി.സി വെൽഫയർ വിങ്ങ് രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.