Posted On
date_range Updated On
date_range കാസർകോട് സ്വദേശി സൗദിയിൽ നിര്യാതനായി
ഹാഇൽ: ഹൃദയാഘാതം മൂലം കാസർകോട് നീലേശ്വരം സ്വദേശി മുജീബ് (51) ഹാഇലിലെ കിങ്ങ് ഖാലിദ് ആശുപത്രിയിൽ മരിച്ചു. അക്ബർ ട്രാവൽസ് ജീവനക്കാരനാണ്.
ഭാര്യ: സജ്ന, മക്കൾ: ഹിഷാം, ഫാത്തിമ. സാമൂഹിക പ്രവർത്തകൻ ചാൻസ അബ്ദുറഹമാനും കമ്പനി പ്രതിനിധികളും സുഹൃത്തുക്കളും ചേർന്ന് മൃതദേഹം നാട്ടിലേക്ക് അയക്കാനുളള ശ്രമങ്ങൾ നടത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.