Posted On
date_range Updated On
date_range മലയാളി ഹജ്ജ് തീർഥാടകൻ ഹറമിൽ കുഴഞ്ഞു വീണു മരിച്ചു
മക്ക: തിരൂർ വെട്ടം സ്വദേശി സെതാലിക്കുട്ടി (66) മക്ക ഹറമിൽ കുഴഞ്ഞു വീണു മരിച്ചു. സ്വകാര്യ ഹജ്ജ് ഗ്രൂപ് വഴിയെത്തിയ ഹജ്ജ് തീർഥാടകനാണ്. ജുമുഅ നമസ്ക്കാരത്തിന് ഹറമിൽ പ്രവേശിക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.