Posted On
date_range Updated On
date_range ഹൃദയാഘാതം: മലപ്പുറം സ്വദേശി മക്കയിൽ മരിച്ചു
മക്ക: ഹൃദയാഘാതം കാരണം മലപ്പുറം സ്വദേശി മക്കയിൽ മരിച്ചു. പെരിന്തൽമണ്ണ കുന്നപ്പള്ളി കളത്തിലക്കര സ്വദേശി പുതുക്കുടി സൈനുദ്ദീൻ (65) ആണ് മരിച്ചത്. മക്ക നവരിയ മദീന സൂപ്പർ മാർക്കറ്റിൽ ജീവനക്കാരനായിരുന്നു.
പിതാവ്: അലവിക്കുട്ടി. മാതാവ്: കുഞ്ഞായിശ. ഭാര്യ: പറച്ചിക്കോട്ടിൽ ജമീല മങ്കട. മക്കൾ: ഷമീറ, നസീറ, ബഷീറ. മരുമക്കൾ: ഷൗക്കത്ത് കുന്നപ്പള്ളി, നാസർ മങ്കട, സക്കീർ മാനത്ത്മംഗലം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.