Posted On
date_range Updated On
date_range അനുമതിയില്ലാത്ത വാഹനങ്ങൾക്ക് മക്കയിൽ നിയന്ത്രണം
ജിദ്ദ: ഹജ്ജ് അടുത്തതോടെ മക്കയിലേക്ക് അനുമതിയില്ലാത്ത വാഹനങ്ങളുടെ പ്രവേശനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തുടങ്ങി. ജൂലൈ ഒമ്പതുമുതൽ 20 വരെ മൊത്തം 72,037 പേർക്കാണ് മക്കയിലേക്ക് പ്രവേശനം തടഞ്ഞത്. 30,449 വാഹനങ്ങളും മടക്കിഅയച്ചു.
മക്കയിലുള്ള ഇഖാമ, ഹജ്ജിനുള്ള തസ്രീഹ്, തൊഴിൽ രേഖ എന്നിവപോലെ മക്ക നഗരത്തിൽ പ്രവേശിക്കാൻ അനുമതിയുള്ള കൃത്യമായ തിരിച്ചറിയൽ രേഖയുള്ളവർക്ക് മാത്രമേ പ്രവേശനമുണ്ടാകൂ.
മക്കയിലുള്ള ഇഖാമ, ഹജ്ജിനുള്ള തസ്രീഹ്, തൊഴിൽ രേഖ എന്നിവപോലെ മക്ക നഗരത്തിൽ പ്രവേശിക്കാൻ അനുമതിയുള്ള കൃത്യമായ തിരിച്ചറിയൽ രേഖയുള്ളവർക്ക് മാത്രമേ പ്രവേശനമുണ്ടാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.