മുൻ എം.എൽ.എ എം. ചന്ദ്രൻ അനുശോചന യോഗത്തിൽ കേളി രക്ഷാധികാരി സമിതി അംഗം പ്രഭാകരൻ കണ്ടോന്താർ അനുശോചന പ്രമേയം അവതരിപ്പിക്കുന്നു
Posted On
date_range Updated On
date_range എം. ചന്ദ്രൻ അനുശോചന യോഗം
റിയാദ്: സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് മുൻ അംഗവും ആലത്തൂർ മുൻ എം.എൽ.എയുമായിരുന്ന എം. ചന്ദ്രന്റെ നിര്യാണത്തിൽ കേളി കലാസാംസ്കാരികവേദി അനുശോചന യോഗം സംഘടിപ്പിച്ചു. കേളി കേന്ദ്ര രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗം പ്രഭാകരൻ കണ്ടോന്താർ അനുശോചന പ്രമേയം അവതരിപ്പിച്ചു. യോഗത്തിൽ കേളി രക്ഷാധികാരി സമിതി അംഗം ജോസഫ് ഷാജി ആമുഖപ്രഭാഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.