Posted On
date_range Updated On
date_range പാസ്പോർട്ട് വകുപ്പ് തവക്കൽനാ ആപ്ലിക്കേഷനുമായി ബന്ധിപ്പിച്ചു
ജിദ്ദ: തവക്കൽനാ ആപ്ലിക്കേഷനിൽ കാണിക്കുന്ന യാത്രക്കാരുടെ ആരോഗ്യ സ്റ്റാറ്റസ് പാസ്പോർട്ട് വകുപ്പ് ഇലക്ട്രോണിക് സംവിധാനവുമായി ബന്ധിപ്പിച്ചു.
പാസ്പോർട്ട് ഡയറക്ടറേറ്റ് വൃത്തങ്ങളെ ഉദ്ധരിച്ചു പ്രാദേശിക പത്രങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിവിധ പ്രവേശന കവാടങ്ങളിലെ പാസ്പോർട്ട് കൗണ്ടറുകളിൽ യാത്രക്കാരൻ എത്തുന്ന സമയത്ത് തവക്കൽനാ ആപ്ലിക്കേഷനിലെ വിവരങ്ങൾ പാസ്പോർട്ട് സിസ്റ്റത്തിൽ ദൃശ്യമാകുമെന്നും പാസ്പോർട്ട് വൃത്തങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.