ലതിക അങ്ങേപ്പാട്ട്
Posted On
date_range Updated On
date_range കഥാരചന മത്സരത്തിൽ ലതിക അങ്ങേപ്പാട്ട് വിജയി
അൽഖോബാർ: റിയാദിലെ അലിഫ് ഇൻറർനാഷനൽ സ്കൂൾ ‘മോംസി’ന്റെ ഭാഗമായി സംഘടിപ്പിച്ച കഥാരചന മത്സരത്തിൽ എഴുത്തുകാരിയും ദമ്മാം ഇന്ത്യൻ സ്കൂൾ അധ്യാപികയുമായ ലതിക അങ്ങേപ്പാട്ട് ഒന്നാം സമ്മാനം കരസ്ഥമാക്കി.
‘വിശപ്പിന്റെ ഭാഷ’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച മത്സരത്തിൽ 33 പേർ പങ്കെടുത്തു. പാലക്കാട് അങ്ങേപ്പാട്ട് സേതുമാധവൻ നായർ-ലീല ദമ്പതികളുടെ മകളും ദമ്മാമിലെ ഹാപ്കോ കമ്പനി ജനറൽ മാനേജർ ചന്ദ്രഗിരി പ്രസാദിന്റെ ഭാര്യയുമാണ് ലതിക അങ്ങേപ്പാട്ട്.
ഏക മകൾ പൂജ ജോർജിയയിൽ മെഡിസിന് പഠിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.