കെ.പി.സി.സി അംഗം ആദം മുൽസിക്ക് റിയാദ് ഒ.ഐ.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി
സ്വീകരണം നൽകിയപ്പോൾ
Posted On
date_range Updated On
date_range കെ.പി.സി.സി അംഗം ആദം മുൽസിക്ക് സ്വീകരണം നൽകി
റിയാദ്: ഹ്രസ്വ സന്ദർശനാർഥം റിയാദിലെത്തിയ കെ.പി.സി.സി അംഗവും കോൺഗ്രസ് നേതാവുമായ ആദം മുൽസിക്ക് റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ റിയാദ് ഒ.ഐ.സി.സി കോഴിക്കോട് ജില്ലാകമ്മിറ്റി ആക്ടിങ് പ്രസിഡൻറ് ഒമർ ഷരീഫിെൻറ നേതൃത്വത്തിൽ ഭാരവാഹികൾ സ്വീകരണം നൽകി. ചടങ്ങിൽ സെൻട്രൽ കമ്മിറ്റി മീഡിയ കൺവീനർ അശ്റഫ് മേച്ചേരി, ജില്ല ഭാരവാഹികളായ എം.ടി. ഹർഷാദ്, ശിഹാബ് കൈതപൊയിൽ, നിഷാദ് കുഞ്ഞിപ്പ, നിഹാൽ തുടങ്ങിയവർ സന്നിഹിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.