Posted On
date_range Updated On
date_range കോഴിക്കോട് സ്വദേശി സൗദിയിൽ നിര്യാതനായി
യാമ്പു: കോഴിക്കോട് തിരുവമ്പാടി കല്ലുരുട്ടി സ്വദേശി കുയിലൻതൊടി അഷ്റഫ് (46) ശനിയാഴ്ച പുലർച്ചെ സൗദി അറേബ്യയിലെ യാമ്പുവിൽ നിര്യാതനായി. പനിയെ തുടർന്ന് ചികിൽസയിലായിരുന്നു. പരേതരായ കുയിലൻതൊടി അബ്ദു-മറിയം ദമ്പതികളുടെ മകനാണ്. സുഹ്റ മനയിൽ ആണ് ഭാര്യ. മക്കൾ ജാസ്മിൻ, സാദിഖ്, ആദിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.