റിയാദ്: മലയാളി യുവാവ് റിയാദിൽ മരിച്ചു. കോഴിക്കോട് പയ്യാനക്കൽ സ്വദേശി കൊച്ചുവിലതെക്കേതിൽ രാജേഷ് (42) ഹൃദയാഘാതം മൂലമാണ് മരിച്ചത്. റിയാദിലെ സോന ഗോൾഡൻ ആൻഡ് ഡയമഡ്സ് ഫാക്ടറിയിൽ ഏഴ് വർഷത്തോളമായി ജീവനക്കാരനായിരുന്നു.
ഞായറാഴ്ച വൈകീട്ടാണ് മരണം സംഭവിച്ചത്. പിതാവ്: പുരുഷോത്തമൻ. ഭാര്യ: ജീന. രണ്ട് കുട്ടികളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.