Posted On
date_range Updated On
date_range കോഴിക്കോട് സ്വദേശിനി ജിദ്ദയിൽ നിര്യാതയായി
ജിദ്ദ: കോഴിക്കോട് കരുവൻതിരുത്തി വലിയാട്ടിൽ അബ്ദുൽ അസീസിന്റെ (സദാഫ്ക്കോ) ഭാര്യ ഫാത്തിമ താഴഞ്ചേരി എന്ന ഉമ്മു (65) തിങ്കളാഴ്ച ജിദ്ദയിൽ നിര്യാതയായി. മക്കൾ: സാജിദ്, മുഹമ്മദ് ഷഫീഖ്, അബ്ദുൽ മുഇസ് (മൂവരും ജിദ്ദ), നജ്മ, ബബിത, ഫെമിന. മരുമക്കൾ: സൈദു (മലേഷ്യ), ശിഹാബ് (റിയാദ്).
സഹോദരങ്ങൾ: പൈങ്ങോട്ടൂർ ബീരാൻ, സൈദാലി, മരക്കാർ, മുഹമ്മദ് ബാവ, ഹസൻ, അബൂബക്കർ, ആഇശ ചേലുപാടം, ഖദീജ അരീപ്പാറ. നടപടികൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദ റുവൈസ് മഖ്ബറയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.