കൊണ്ടോട്ടി കെ.എം.സി.സി സി.എച്ച് സെൻറർ ഫണ്ട് ഷുഹൈബ് പനങ്ങാങ്ങര ഏറ്റുവാങ്ങുന്നു
Posted On
date_range Updated On
date_range കൊണ്ടോട്ടി കെ.എം.സി.സി സംഭാവന കൈമാറി
റിയാദ്: കെ.എം.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ ഏകീകൃത സി.എച്ച് സെൻറർ ഫണ്ടിലേക്ക് കൊണ്ടോട്ടി മണ്ഡലം കമ്മിറ്റിയുടെ ഫണ്ട് കൈമാറി. സെൻട്രൽ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര കൊണ്ടോട്ടി ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെൻറര്‍ കോഓഡിനേറ്റർ അബ്ദുല്‍ വഹാബ് പുളിക്കലിൽനിന്ന് ഏറ്റുവാങ്ങി. മണ്ഡലം പ്രസിഡൻറ് റസാഖ് ഓമാനൂർ, സെക്രട്ടറി ഷറഫു പുളിക്കൽ, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ റഫീഖ് പുല്ലൂർ, അബ്ദുറഹ്മാന് ഫറോക്ക്, ജലീൽ തിരൂർ, കബീർ വൈലത്തൂർ, നിസാര്‍ ബാബു മഞ്ചേരി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.