??????? ????

കൊല്ലം സ്വദേശി റിയാദിൽ നിര്യാതനായി

റിയാദ്​: ഹൃദയാഘാതം മൂലം മലയാളി റിയാദിൽ നിര്യാതനായി. കൊല്ലം പരവൂർ നെട​ുങ്ങോലം സ്വദേശി ശ്രേയസ്​ ഭവനിൽ സുരേഷ് ബാബു (56) ആണ്​ റിയാദ് ശിഫയിൽ മരിച്ചത്​. 

അസുഖ ബാധിതനായി റിയാദിലെ ഫൈസൽ ബിൻ അബ്​ദുറഹ്​മാൻ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഭാര്യ: അംബിക. മക്കൾ: അമൽ സുരേഷ്, അലീന സുരേഷ്. ശിഫ വെൽഫെയർ അസോസിയേഷ​​െൻറ സജീവ പ്രവർത്തകനായിരുന്നു. 

Tags:    
News Summary - kollam native died in riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.