വിവിധ പദ്ധതികളിലേക്കുള്ള കെ.എം.സി.സി ജിദ്ദ ബനീമാലിക്ക് ഏരിയ ഫണ്ട് പ്രസിഡൻറ് നൗഫൽ ഉള്ളാടൻ, വി.പി. മുസ്തഫക്ക് കൈമാറുന്നു
Posted On
date_range Updated On
date_range കെ.എം.സി.സി ജിദ്ദ ബനീമാലിക്ക് ഏരിയ ഫണ്ട് കൈമാറി
ജിദ്ദ: സി.എച്ച് സെൻറർ, ശിഹാബ് തങ്ങൾ റിലീഫ് സെൽ, പ്രവാസി മെഡിക്കൽ സെൻറർ എന്നിവയിലേക്കുള്ള കെ.എം.സി.സി ജിദ്ദ ബനീമാലിക്ക് ഏരിയ ഫണ്ട് കൈമാറി.
ഏരിയയിലെ സാധാരണക്കാരായ ആളുകളിൽ നിന്നും പിരിെച്ചടുത്ത തുക കെ.എം.സി.സി ഏരിയ പ്രസിഡൻറ് നൗഫൽ ഉള്ളാടൻ ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി.പി മുസ്തഫക്കാണ് കൈമാറിയത്. ഏരിയ ജനറൽ സെക്രട്ടറി കെ.വി ജംഷീർ, മറ്റു ഭാരവാഹികളായ നാസർ പള്ളിക്കൽ, റാഫി പട്ടാമ്പി, അബ്ദുള്ള കൊട്ടപ്പുറം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.