പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന ഫൈ​സ​ൽ കാ​യാ​ല​ത്തി​ന് ജി​ദ്ദ കെ.​എം.​സി.​സി സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം പ്ര​സി​ഡ​ൻ​റ്​ അ​ഹ​മ്മ​ദ്‌ പാ​ള​യാ​ട്ട് ന​ൽ​കു​ന്നു

ഫൈ​സ​ൽ കാ​യാ​ല​ത്തി​ന് കെ.​എം.​സി.​സി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

ജി​ദ്ദ: പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ചു മ​ട​ങ്ങു​ന്ന സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും ജി​ദ്ദ കെ.​എം.​സി.​സി അ​ൽ ന​സീം ഏ​രി​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ഫൈ​സ​ൽ കാ​യാ​ല​ത്തി​ന്​ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി. 18 വ​ർ​ഷ​ത്തോ​ള​മാ​യി സാ​മൂ​ഹി​ക സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ലും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ങ്ങ​ളി​ലും പ്ര​വ​ർ​ത്ത​ന​നി​ര​ത​നാ​യി​രു​ന്നു മാ​വൂ​ർ സ്വ​ദേ​ശി​യാ​യ ഫൈ​സ​ൽ. ഫൈ​സ​ലി​ന്​ സെ​ന്‍ട്ര​ല്‍ ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം പ്ര​സി​ഡ​ൻ​റ്​ അ​ഹ​മ്മ​ദ്‌ പാ​ള​യാ​ട്ട് ന​ൽ​കി. ജി​ദ്ദ കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ സി.​കെ. റ​സാ​ഖ് മാ​സ്​​റ്റ​ർ, ഇ​സ്മാ​ഈ​ൽ മു​ണ്ട​ക്കു​ളം, എ.​കെ. ബാ​വ, ഇ​സ്‌​ഹാ​ഖ്‌ പൂ​ണ്ടോ​ളി, സീ​തി കൊ​ള​ക്കാ​ട​ൻ, ഇ​ല്യാ​സ് ക​ല്ലി​ങ്ങ​ൽ, വി.​വി. അ​ഷ്‌​റ​ഫ് എ​ന്നി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - KMCC sent off

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.