ജി​ദ്ദ കെ.​എം.​സി.​സി പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ലം ഭാ​ഷ​സ​മ​ര അ​നു​സ്മ​ര​ണ സ​മ്മേ​ള​നം വി.​പി. മു​സ്​​ത​ഫ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ഭാ​ഷ​സ​മ​ര​ത്തെ അ​നു​സ്മ​രി​ച്ചു

ജി​ദ്ദ: കെ.​എം.​സി.​സി ജി​ദ്ദ പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ലം 1980ൽ ​യൂ​ത്ത് ലീ​ഗ് ന​ട​ത്തി​യ ഭാ​ഷ​സ​മ​ര​ത്തെ അ​നു​സ്മ​രി​ച്ചു. അ​റ​ബി, ഉ​ർ​ദു, സം​സ്കൃ​തം ഭാ​ഷ​ക​ൾ​ക്കെ​തി​രെ​യു​ള്ള അ​ന്ന​ത്തെ കേ​ര​ള ഗ​വ​ൺ​മെൻറ്​ നി​ല​പാ​ടി​നെ​തി​രെ​യു​ള്ള സ​മ​ര​ത്തി​ൽ മ​ല​പ്പു​റ​ത്തി​െൻറ മ​ണ്ണി​ൽ ധീ​ര ര​ക്ത​സാ​ക്ഷി​ത്വം വ​ഹി​ച്ച മ​ജീ​ദ്, റ​ഹ്​​മാ​ൻ, കു​ഞ്ഞി​പ്പ എ​ന്നി​വ​രെ അ​നു​സ്മ​രി​ച്ചും ഭാ​ഷ​സ​മ​ര ച​രി​ത്രം പു​തു​ത​ല​മു​റ​ക്ക് പ​ക​ർ​ന്നു​ന​ൽ​കി​യും ശ​റ​ഫി​യ്യ പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ലം കെ.​എം.​സി.​സി ഓ​ഫി​സി​ൽ ന​ട​ത്തി​യ സം​ഗ​മം പ്ര​സി​ഡ​ൻ​റ്​ കോ​ഴി​ശ്ശീ​രി മു​സ്​​ത​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ്​ വി.​പി. മു​സ്​​ത​ഫ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ഹ​ബീ​ബ് ക​ല്ല​ൻ, നാ​സ​ർ മ​ച്ചി​ങ്ങ​ൽ, ഹു​സൈ​ൻ ക​രി​ങ്ക​റ, ല​ത്തീ​ഫ് കാ​പ്പു​ങ്ങ​ൽ, നൗ​ഫ​ൽ ഉ​ള്ളാ​ട​ൻ, മു​ഹ​മ്മ​ദാ​ലി മു​സ്​​ലി​യാ​ർ വെ​ട്ട​ത്തൂ​ർ, സ​മ​ദ്, ഇ​ഖ്ബാ​ൽ മേ​ലാ​റ്റൂ​ർ, സം​സു പാ​റ​ൽ, അ​ലി ഹൈ​ദ​ർ താ​ഴെ​ക്കോ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ഷ്റ​ഫ് താ​ഴെ​ക്കോ​ട് സ്വാ​ഗ​ത​വും മ​ണി പെ​രി​ന്ത​ൽ​മ​ണ്ണ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - k.m.c.c - saudi arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.