കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി എം.എസ്.എഫ് മഞ്ചേശ്വരം മണ്ഡലം കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വരൂപിച്ച ഫണ്ട് കൈമാറ്റ ചടങ്ങിൽനിന്ന്
Posted On
date_range Updated On
date_range കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി എം.എസ്.എഫ് ഫണ്ട് കൈമാറി
റിയാദ്: കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി എം.എസ്.എഫ് മഞ്ചേശ്വരം മണ്ഡലം കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വരൂപിച്ച ഫണ്ട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് മജീദ് സോങ്കാൾ മംഗൽപാടി പഞ്ചായത്ത് എം.എസ്.എഫ് സെക്രട്ടറി മുഹമ്മദ് നിഹാലിന് കൈമാറി.
മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറി ഇസ്ഹാഖ് ഫാൽക്കൺ, ചെയർമാൻ ഇബ്രാഹിം മഞ്ചേശ്വരം, മുഖ്യ രക്ഷാധികാരി മുഹമ്മദ് കുഞ്ഞി കരകണ്ടം, എക്സിക്യൂട്ടീവ് അംഗം ജാബിർ ഫൈസി, റഹീം സോങ്കൾ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.