ദ​മ്മാം കെ.​എം.​സി.​സി കൊ​ല്ലം ജി​ല്ല ഇ​ഫ്താ​ർ സം​ഗ​മം

കൊ​ല്ലം ജി​ല്ല കെ.​എം.​സി.​സി ഇ​ഫ്താ​ർ സം​ഗ​മം

ദ​മ്മാം: കെ.​എം.​സി.​സി കൊ​ല്ലം ജി​ല്ല ക​മ്മി​റ്റി ഇ​ഫ്​​താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ദ​മ്മാം പാ​ര​ഗ​ൺ ഹോ​ട്ട​ൽ ഹാ​ളി​ൽ പ​രി​പാ​ടി​യി​ൽ ജി​ല്ല ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ക​ർ നാ​ഷ​ന​ൽ, കി​ഴ​ക്ക​ൻ പ്ര​വി​ശ്യ ക​മ്മി​റ്റി​യു​ടെ നേ​താ​ക്ക​ൾ, വി​വി​ധ ജി​ല്ല സെ​ൻ​ട്ര​ൽ ക​മ്മി​റ്റി നേ​താ​ക്ക​ളാ​യ ഉ​മ​ർ ഓ​മ​ശേ​രി​ൽ, എ.​കെ.​എം. നൗ​ഷാ​ദ് തി​രു​വ​ന​ന്ത​പു​രം, റ​ഹ്‌​മാ​ൻ കാ​ര്യാ​ട്, അ​ബ്​​ദു​ൽ മ​ജീ​ദ് കൊ​ടു​വ​ള്ളി, ഹ​മീ​ദ് വ​ട​ക​ര, അ​സീ​സ് എ​രു​വാ​ട്ടി, മു​ഷ്‌​താ​ഖ്‌ പേ​ങ്ങാ​ട്, അ​മീ​ൻ ക​ളി​യി​ക്കാ​വി​ള, ഫൈ​സ​ൽ കൊ​ടു​മ, ക​ക്കു വ​യ​നാ​ട്, സാ​ദി​ഖ് ഖാ​ദ​ർ, മു​ജീ​ബ് കൊ​ള​ത്തൂ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. കൊ​ല്ലം ജി​ല്ല ക​മ്മി​റ്റി നേ​താ​ക്ക​ളാ​യ നൗ​ഷാ​ദ് കെ.​എ​സ് പു​രം, ഷ​മീ​ർ വ​യ്യാ​നം, ശ​രീ​ഫ് മാ​സ്​​റ്റ​ർ, നി​സാ​ർ അ​ഹ​മ്മ​ദ്, സി​യാ​ർ മു​ഹ​മ്മ​ദ്, സ​ലിം ക​ണ്ണ​ന​ല്ലൂ​ർ, സ​ജീ​വ് ക​രു​നാ​ഗ​പ്പ​ള്ളി, സ​ലിം ച​ട​യ​മം​ഗ​ലം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - KMCC Iftar meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.