Posted On
date_range Updated On
date_range കെ.എം.സി.സി ഫുട്ബാൾ ടൂർണമെന്റ് ഇന്ന്
ബുറൈദ: കെ.എം.സി.സി ബുറൈദ സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന എട്ടാമത് ഫുട്ബാൾ ടൂർണമെന്റ് വ്യാഴാഴ്ച ബുറൈദ അൽ വസൈത്തി ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടക്കും.
സൗദിയിലെ പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന മത്സരം രാത്രി 11ന് ആരംഭിക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.