കെ.​എം.​സി.​സി ദ​വാ​ദ്മി ഏ​രി​യ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ര​ക്ത​ദാ​ന ക്യാ​മ്പി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

കെ.​എം.​സി.​സി ദ​വാ​ദ്മി ഏ​രി​യ ക​മ്മി​റ്റി ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

ദ​വാ​ദ്മി: സൗ​ദി അ​റേ​ബ്യ​യു​ടെ 93ാമ​ത് ദേ​ശീ​യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കെ.​എം.​സി.​സി ദ​വാ​ദ്മി ഏ​രി​യ ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ദ​വാ​ദ്മി ജ​ന​റ​ൽ ആ​ശു​പ​ത്രി​യു​മാ​യി സ​ഹ​ക​രി​ച്ചാ​യി​രു​ന്നു പ​രി​പാ​ടി. ‘അ​ന്നം ത​രു​ന്ന നാ​ടി​ന് ജീ​വ​ര​ക്തം സ​മ്മാ​നം’ എ​ന്ന പേ​രി​ൽ സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി 30ലേ​റെ കേ​ന്ദ്ര​ങ്ങ​ളി​ൽ 10 വ​ർ​ഷ​മാ​യി ന​ട​ത്തു​ന്ന ര​ക്ത​ദാ​ന ക്യാ​മ്പി​​ന്റെ ഭാ​ഗ​മാ​യി​രു​ന്നു ഇ​ത്. ദ​വാ​ദ്മി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന ക്യാ​മ്പി​ന് ഏ​രി​യ സെ​ക്ര​ട്ട​റി സൈ​നു​ദ്ദീ​ൻ ച​മ്ര​വ​ട്ടം, കോ​ഓ​ഡി​നേ​റ്റ​ർ ഷി​ഹാ​ബ് ക​രി​ങ്ക​പ്പാ​റ, ഷാ​ഫി കാ​വ​ന്നൂ​ർ, ഷ​ഫീ​ഖ് പ​ഴ​മ​ള്ളൂ​ർ, ഷാ​ജി കാ​യം​കു​ളം, ഇ​ല്യാ​സ് ക​ള​പ്പാ​ട്ടി​ൽ, നാ​സ​ർ താ​ഴെ​ക്കോ​ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ദ​വാ​ദ്മി പ​ബ്ലി​ക് ആ​ശു​പ​ത്രി ജ​ന​റ​ൽ മാ​നേ​ജ​ർ മ​ർ​സൂ​ഖ് അ​ബു അ​ബ്​​ദു​ല്ല ഒ​ത്തൈ​ബി, ബ്ല​ഡ് ബാ​ങ്ക് ഇ​ൻ ചാ​ർ​ജ് ഡോ​ക്ട​ർ മ​ലാ​ഹി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - KMCC Dawadmi Area Committee Conducted Blood Donation Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.