വേങ്ങര മണ്ഡലം കെ.എം.സി.സി പുതുവർഷ കലണ്ടർ പ്രകാശനം ചെയ്തപ്പോൾ
Posted On
date_range Updated On
date_range കെ.എം.സി.സി പുതുവർഷ കലണ്ടർ പ്രകാശനം ചെയ്തു
റിയാദ്: ന്യൂ സഫമക്ക പോളിക്ലിനിക്കുമായി ചേർന്ന് റിയാദ് കെ.എം.സി.സി വേങ്ങര മണ്ഡലം കമ്മിറ്റി പുറത്തിറക്കിയ പുതുവർഷ കലണ്ടർ പ്രകാശനം ചെയ്തു. ബത്ഹയിലെ അപ്പോളോ ഡിമോറോ ഹോട്ടലിൽ നടന്ന ചടങ്ങിൽ കെ.എം.സി.സി മലപ്പുറം ജില്ല പ്രസിഡൻറ് മുഹമ്മദ് വേങ്ങര, ജനറൽ സെക്രട്ടറി അസീസ് വെങ്കിട്ട, ഓർഗനൈസിങ് സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ട്, നിയോജകമണ്ഡലം ജനറൽ സെക്രട്ടറി നവാസ് കുറുങ്കാട്ടിൽ, ട്രഷറർ എം.ഇ. സഫീർ, വൈസ് പ്രസിഡൻറ് ടി. മുഷ്താഖ് തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.