കുട്ടി പുലിയോടൻ കൊടശ്ശേരി, ഇ.പി. ഇബ്രാഹിം കുട്ടി ചെറുമുക്ക്, മനാഫ് മുള്ള്യാകുർശി, സിദ്ദീഖ് തുവ്വൂർ
ജിദ്ദ: കെ.എം.സി.സി ജിദ്ദ സൂഖ് ബവാദി ഏരിയക്ക് പുതിയ കമ്മിറ്റി നിലവിൽ വന്നു. ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് എ.കെ. ബാവ ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു. കാസർകോട് ജില്ല കെ.എം.സി.സി പ്രസിഡൻറ് ഹസൻ ബത്തേരി രാഷ്ട്രീയ കാര്യങ്ങൾ വിശദീകരിച്ചു. സെക്രട്ടറി അബ്ദുൽ ഗഫൂർ റിപ്പോർട്ട് അവതരിപ്പിച്ചു.
റിട്ടേണിങ് ഓഫിസർ എ.കെ. മുഹമ്മദ് ബാവ, നിരീക്ഷകൻ ഹസൻ ബത്തേരി എന്നിവരുടെ നേതൃത്വത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ പുതിയ ഏരിയ കമ്മിറ്റി നിലവിൽ വന്നു. ഭാരവാഹികൾ: ഇ.പി. ഇബ്രാഹിം കുട്ടി ചെറുമുക്ക് (പ്രസി.), മനാഫ് മുള്ള്യാകുർശി (ജന. സെക്ര.), സിദ്ദീഖ് തുവ്വൂർ (ട്രഷ.), കുട്ടി പുലിയോടൻ കൊടശ്ശേരി (ചെയ.), അബ്ദുല്ല സി. മേൽമുറി, ഫദ്ലുറഹ്മാൻ പെരിമ്പലം ആനക്കയം, ഹനീഫ നഹ്ദി കാരപ്പറമ്പ്, ശരീഫ് മണ്ണാർക്കാട് (വൈസ് പ്രസി.), ശരീഫ് അൽറായ, മുസ്തഫ പെരിയമംഗലം, അസ്ലം പന്തലൂർ, സിദ്ദീഖ് ഉള്ളാടൻ പുളിക്കൽ (ജോ. സെക്ര.), അബ്ദുൽ ഗഫൂർ ചൊക്ലി പറമ്പിൽപീടിക, നൂറുദ്ദീൻ വാഴക്കാട്, സമദ് ടി.കെ. പൂക്കോട്ടൂർ, ജാബിർ എ. പയ്യനാട്, ഹാരിസ് വെട്ടിക്കാട്ടിരി (ഉപസമിതി അംഗങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.