ഹസ്സൻ ബത്തേരി, ബഷീർ കീഴില്ലത്ത്, എ.സി മുജീബ് പാങ്, ഫത്താഹ് താനൂർ
ജിദ്ദ: കെ.എം.സി.സി അനാകിഷ് ഏരിയ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഹസ്സൻ ബത്തേരി (ചെയർ), ബഷീർ കീഴില്ലത്ത് (പ്രസി), എ.സി മുജീബ് പാങ് (ജന. സെക്ര), ഫത്താഹ് താനൂർ (ട്രഷ), സമീർ ചെരങ്കൈ, സലീം കീഴ്പറമ്പ്, മജീദ് കിളിനിക്കോട്, ഫാരിസ് കോങ്ങാട് (വൈസ് പ്രസി), റഹ്മത്ത് അലി എരഞ്ഞിക്കൽ, സമീർ ചമ്മംകടവ്, ഹക്കീം പെരിന്താട്ടിരി, യാസർ മാസ്റ്റർ (ജോ. സെക്ര), മജീദ് പുകയൂർ, ബഷീർ ആഞ്ഞിലങ്ങാടി, അസീസ് പറപ്പൂർ, ശരീഫ് അമൽ (ഉപ സമിതി അംഗം), ഹാരിസ് ബാബു മമ്പാട് (വെൽഫെയർ വിങ് ചെയർ), ഗഫൂർ കൊണ്ടോട്ടി (കലാവിഭാഗം ചെയർ), അഷ്റഫ് കോങ്ങയിൽ (കായികവിഭാഗം ചെയർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.