ക്വിറ്റ് ഇന്ത്യ അനുസ്മരണം നടത്തി

ജിദ്ദ: ഒ.ഐ.സി.സി ജിദ്ദ വെസ്​റ്റേൺ റീജണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 76ാമത് ക്വിറ്റ് ഇന്ത്യ ദിനാചരണം സംഘടിപ്പിച്ചു. 
ഒ.ഐ.സി.സി ഗ്ലോബൽ സെക്രട്ടറി റഷീദ് കൊളത്തറ മുഖ്യ പ്രഭാഷണം നടത്തി. റീജണൽ കമ്മിറ്റി പ്രസിഡൻറ് കെ.ടി.എ മുനീർ അധ്യക്ഷത വഹിച്ചു. 
ഷുക്കൂർ വക്കം, അംഗം അലി തേക്കുതോട്, സഹീർ മാഞ്ഞാലി, തോമസ് വൈദ്യൻ, ലത്തീഫ് മക്രേരി, കുഞ്ഞി മുഹമ്മദ് കൊടശ്ശേരി, നൗഷിർ കണ്ണൂർ, ഇസ്മായിൽ കുരിപൊഴിൽ സലാം പോരുവഴി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സാകിർ ഹുസൈൻ എടവണ്ണ സ്വാഗതവും ട്രഷറർ ശ്രീജിത്ത് കണ്ണൂർ നന്ദിയും പറഞ്ഞു.  

Tags:    
News Summary - kit india anusmaranam-saudi- saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.