പാലക്കാട് ജില്ല മുസ്ലിംലീഗ് കൗണ്‍സിലര്‍ മുഹമ്മദ് വന്നേരിക്ക് ഖുലൈസ് കെ.എം.സി.സി കമ്മിറ്റി സ്വീകരണം നൽകിയപ്പോൾ
ഖുലൈസ്: ഉംറ നിർവഹിക്കാനെത്തിയ പാലക്കാട് ജില്ല മുസ് ലിംലീഗ് കൗണ്‍സിലര്‍ മുഹമ്മദ് വന്നേരിക്ക് ഖുലൈസ് കെ.എം.സി.സി കമ്മിറ്റി സ്വീകരണം നല്കി. കമ്മിറ്റിയുടെ ഉപഹാരം പ്രസിഡന്റ് റഷീദ് എറണാകുളം കൈമാറി. ആരിഫ് പഴയകത്ത്, ഇബ്രാഹീം വന്നേരി, അസീസ് കൂട്ടിലങ്ങാടി, ഷുക്കൂര്‍ ഫറോക്ക്, നാസര്‍ ഓജര്‍, റാഷിഖ് മഞ്ചേരി, സക്കീര്‍ മക്കരപറമ്പ്, ജാബിര്‍ ചേലാമ്പ്ര, സലീന ഇബ്രാഹീം, സഫീര്‍ വള്ളിക്കപറ്റ, അഷ്റഫ് അയ്യാടി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.