കണ്ണൂർ ജില്ല ഒ.ഐ.സി.സി പുറത്തിറക്കിയ പുതുവർഷ കലണ്ടർ സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് ബിജു കല്ലുമല പ്രകാശനം ചെയ്യുന്നു
Posted On
date_range Updated On
date_range കണ്ണൂർ ഒ.ഐ.സി.സി പുതുവർഷ കലണ്ടർ പ്രകാശനം
ദമ്മാം: ഒ.ഐ.സി.സി ദമ്മാം റീജനൽ കണ്ണൂർ ജില്ല കമ്മിറ്റി പുറത്തിറക്കിയ പുതുവർഷ കലണ്ടർ ദമ്മാമിൽ നടന്ന ചടങ്ങിൽ സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് ബിജു കല്ലുമല പ്രകാശനം ചെയ്തു. പി.എസ്.എൽ അറേബ്യ പ്രതിനിധി ഗീ വർഗീസ് കലണ്ടർ ഏറ്റുവാങ്ങി. ദമ്മാം റീജനൽ കമ്മിറ്റി പ്രസിഡൻറ് ഇ.കെ. സലിം, ജില്ല കമ്മിറ്റി പ്രസിഡൻറ് മുസ്തഫ നണിയൂർ നമ്പ്രം, ജനറൽ സെക്രട്ടറി ഷിബു ശ്രീധരൻ, ട്രഷറർ ജിബിൻ തോമസ്, സിദ്ധീഖ് കാഞ്ഞിലേരി, കെ.പി. മനോജ്, ജയൻ ഈട്ടിക്കൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.